പ്രാദേശിക വിമാന സർവീസുകളിലെ തടസ്സങ്ങൾ കാരണം വിസ ഓവർസ്റ്റേ പിഴകളിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് യുഎഇ പ്രഖ്യാപിച്ച ഇളവ് 2026 ജൂലൈ 9 വരെ പ്രാബല്യത്തിൽ തുടരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

Read More

യുഎഇയിൽ താമസക്കാരുടെയും സന്ദർശകരുടെയും മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ അലർട്ട് എത്തിയത് സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ.

Read More