Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    • ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    • ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    • പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ഉജ്ജ്വല പരിസമാപ്തി
    • ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Oman

    ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി

    അഡലിന്‍ കപ്പലില്‍ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Oman Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Ship collided in oman
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്– ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെ എണ്ണക്കപ്പല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് വന്‍ അഗ്നിബാധ. പ്രാദേശിക സമയം പുലര്‍ച്ചെ 1.40നാണ് അപകടമുണ്ടായത്. അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍ ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. യു.എ.ഇ ഖോര്‍ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. അഡലിന്‍ കപ്പലില്‍ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യു.എ.ഇ അധികൃതര്‍ അറിയിച്ചു. അമേരിക്കല്‍ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    ഇറാഖിലെ ബസറ ഓയില്‍ ടെര്‍മിനലില്‍ നിന്നും ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാന്‍ തുറമുഖത്തേക്ക് അതിവേഗതയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഫ്രണ്ട് ഈഗിള്‍ അപകടത്തില്‍ പെട്ടത്. 12.8 നോട്ടിക്കല്‍ വേഗത്തില്‍ നേര്‍ദിശയില്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പല്‍ വെട്ടിത്തിരിയുകയും ചെയ്തു. ഖോര്‍ഫക്കാനില്‍ നിന്ന് സൂയസ് കനാല്‍ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികര്‍ തൊട്ടുമുന്നിലെത്തിയ ശേഷമാണ് ഭീമന്‍ ടാങ്കര്‍ കണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായില്‍-ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. അമേരിക്കന്‍ കപ്പലിലെ എഞ്ചിന്‍ തകരാറോ നാവിഗേഷന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ദര്‍ പറയുന്നു. കപ്പലിലെ തീപടരുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oman Ship collision
    Latest News
    ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
    17/06/2025
    ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്‍
    17/06/2025
    ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
    17/06/2025
    പെയ്‌തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ഉജ്ജ്വല പരിസമാപ്തി
    17/06/2025
    ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.