വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിക്കുന്നതിനിടെ ആറു പാക്കിസ്ഥാനികളെ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു
ഫിഫ അറബ് 2025 ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഖത്തർ മണ്ണിൽ സി,ഡി ഗ്രൂപ്പുകളിലായി അരങ്ങേറുന്നത് നാലു മത്സരങ്ങളാണ്.








