Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    • ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    • പ്രാവീണ്യം ഏത് മേഖലയിൽ? സി സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെ വിമർശിച്ച് പി ജയരാജൻ
    • ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    • റിയാദിൽ വാഹന മോഷണ സംഘം പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Oman

    ഒമാനിൽ പ്രവാസി തൊഴിലാളികൾക്ക് ‘സേവിംഗ്സ് സിസ്റ്റം’ ഏർപ്പെടുത്തുന്നത് 2027 ലേക്ക് മാറ്റാൻ തീരുമാനം

    സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 Oman Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിൽ 2026 ൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ‘സേവിംഗ്സ് സിസ്റ്റം’ 2027 ൽ ആരംഭിക്കും. 2027 ജൂലൈ 19 മുതൽ നടപ്പിലാക്കാനാണ് തീരുമാനം. സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റം. ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ്. പ്രവാസിയുടെ പ്രതിമാസ അടിസ്ഥാന വേതനത്തിന്റെ 9% ആണ് ഇതിലേക്ക് നൽകേണ്ടത്.

    ഈ മാറ്റത്തിലൂടെ സാമ്പത്തിക വളർച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൗരന്മാർക്കും താമസക്കാർക്കും പ്രയോജനപ്പെടുന്ന ഒരു ശക്തമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040-മായി യോജിച്ച് സാമൂഹിക വികസനത്തിലും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സംവിധാനം ഒമാനി ഇതര തൊഴിലാളികൾക്ക് നിർബന്ധമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ ഉത്തരവിൽ മറ്റ് വ്യവസ്ഥകൾ നടപ്പിലാക്കുന്ന തീയതികളും താഴെപ്പറയുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്:

    • പ്രവാസി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ‘വർക്ക് ഇൻജുറീസ് ആൻഡ് ഒക്യുപേഷണൽ ഡിസീസസ് ഇൻഷുറൻസ് ബ്രാഞ്ച്’ 2026 ന് പകരം 2028 ജൂലൈയിൽ നടപ്പിലാക്കും.
    • ‘സിക്ക് ലീവ് ആൻഡ് അൺയൂഷ്യൽ ലീവ് ഇൻഷുറൻസ് ബ്രാഞ്ച്’ 2025 ന് പകരം 2026 ജൂലൈയിൽ നടപ്പാക്കും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oman saving system
    Latest News
    നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    14/07/2025
    ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    14/07/2025
    പ്രാവീണ്യം ഏത് മേഖലയിൽ? സി സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെ വിമർശിച്ച് പി ജയരാജൻ
    14/07/2025
    ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    14/07/2025
    റിയാദിൽ വാഹന മോഷണ സംഘം പിടിയിൽ
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.