Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു: ഔദ്യോഗിക വിധിപ്പകർപ്പ് ലഭിച്ചതായി കാന്തപുരം
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കുന്നു
    • ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിച്ച ‘ബിഡികെ’ സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു
    • 200 കോടി ആളുകൾ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നു: ഊർജ ദാരിദ്ര്യം പരിഹരിക്കണമെന്ന് സൗദി മന്ത്രി
    • വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ദുബൈ ബാങ്ക് ജീവനക്കാരനായ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് 23 ലക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ക്ലാസ്സുകൾ തുടങ്ങി ദിവസങ്ങൾ പിന്നിട്ടു, പുസ്തകം ലഭിക്കാതെ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ

    അബൂ റിസ്‌വാBy അബൂ റിസ്‌വാ29/04/2024 Gulf Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്: ഒമാനിലെ സ്‌കൂളുകളിൽ ക്ലാസ്സുകൾ തുടങ്ങി മാസമാകാറായിട്ടും പുസ്തക വിതരണം പൂർത്തിയാക്കാനാകാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫീസ്. മുൻകാലങ്ങളിൽ ഓരോ സ്‌കൂളുകളായിരുന്നു അവർക്കാവശ്യമുള്ള പുസ്തകങ്ങൾ വാങ്ങിയിരുന്നത്. ആ സമയങ്ങളിൽ കൃത്യ സമയത്ത് പുസ്തക വിതരണം നടത്താൻ സാധിച്ചിരുന്നു.

    എന്നാൽ രണ്ടു വര്ഷം മുൻപാണ് മൂന്നു പ്രമോട്ടർ സ്‌കൂളുകളിൽ ഒഴികെ പുസ്തക വിതരണം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫീസ് നേരിട്ട് ഏറ്റെടുത്തത്. പുസ്തകങ്ങളുടെ ഏകീകരണവും
    പുസ്തകം വാങ്ങുമ്പോൾ ഉള്ള ഡിസ്കൗണ്ടും ആയിരുന്നു അങ്ങിനെ ഒരു തീരുമാനം എടുക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ഈ ഒരു സംരംഭത്തിന് കല്ലുകടി നേരിട്ടു.
    ടെണ്ടർ നടപടിയിലെ സുതാര്യത ഇല്ലായ്മ കഴിഞ്ഞ മാസം നടന്ന ഓപ്പൺ ഫോറത്തിലുന്നയിക്കപ്പെടുക മാത്രമല്ല, അതിനു വ്യക്തമായ ഉത്തരം നൽകാനും അധികൃതർക്ക് സാധിച്ചില്ല. പുസ്തക വിതരണം വൈകുകയും, പുസ്തകത്തിന് മുൻവർഷങ്ങളിൽ കിട്ടിയതിനേക്കാൾ കൂടുതൽ തുക നൽകേണ്ടതായും വന്നത് അധികൃതരെ പ്രതിരോധത്തിലാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുസ്തക വിതരണത്തിൽ മുൻ പരിചയമില്ലാത്ത കമ്പനിക്ക് ടെൻഡർ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ കൂട്ടായ്‌മ ആരോപിക്കുന്നത്. പുസ്തകങ്ങൾ കൃത്യ സമയത്തു എത്താത്തതിനാൽ ഫോട്ടോസ്റ്റാറ്റ് എടുത്താണ് സ്‌കൂൾ അധികൃതർ ക്ലാസുകൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ആ ഇനത്തിലും വലിയൊരു തുക സ്‌കൂളിന് നഷ്ടം സംഭവിച്ചിട്ടുണ്ട്.

    എന്നാൽ പുസ്തകങ്ങളിൽ ഏകദേശം എഴുപതു ശതമാനം എത്തിയിട്ടുണ്ടെന്നും ബാക്കി ഉടനെ എത്തിക്കാനുള്ള നടപടികൾ നടക്കുന്നു എന്നും ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു: ഔദ്യോഗിക വിധിപ്പകർപ്പ് ലഭിച്ചതായി കാന്തപുരം
    15/07/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കുന്നു
    15/07/2025
    ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിച്ച ‘ബിഡികെ’ സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു
    15/07/2025
    200 കോടി ആളുകൾ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നു: ഊർജ ദാരിദ്ര്യം പരിഹരിക്കണമെന്ന് സൗദി മന്ത്രി
    15/07/2025
    വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ദുബൈ ബാങ്ക് ജീവനക്കാരനായ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് 23 ലക്ഷം
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.