Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 18
    Breaking:
    • സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ
    • കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട അടപ്പിച്ചു
    • സൗദിയിൽ കുട്ടികളെ തനിച്ചാക്കി വാഹനത്തിൽനിന്ന് പുറത്തിറങ്ങരുത്, 500 റിയാൽ പിഴ ചുമത്തും
    • കാസർകോഡ് സ്വദേശി കുവൈത്തിൽ അന്തരിച്ചു
    • അമിത ലഹരി ഉപയോഗം; 62 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിലെ ആഴക്കടലിലും ഇനി കൂടുതൽ പെൺക്കരുത്ത്, സുരക്ഷാ അംഗങ്ങളെ കൂട്ടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 Gulf Kuwait Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– ആഴക്കടലിൽ പെട്ടുപോകുന്നവരെ മു​ങ്ങിനിവർന്നെടുക്കാനും മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ കൈകാര്യം ചെയ്യാനും കൂടുതൽ പെൺകരുത്തിനെ സജ്ജമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

    കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2024-2025 അധ്യയന വർഷത്തിനായുള്ള ആദ്യ വനിതാ പൊലിസ് ഡൈവിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. സമുദ്ര സുരക്ഷാ രംഗത്ത് വനിതകൾക്ക് നിർണായക പങ്ക് വഹിക്കാമെന്നത് ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മേഖലയിൽ ശേഷിയുള്ളവരാ‍ക്കി മാറ്റാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചതെന്നും ശൈഖ് മുബാറക് അലി അൽ യൂസഫ് കൂട്ടിച്ചേർത്തു.

    മെയ് 18 മുതൽ ജൂലൈ 10 വരെ നടന്ന കോഴ്സിൽ 17 വനിതാ പൊലിസുകാരാണ് പങ്കെടുത്തത്. ഡൈവിംഗ് സാങ്കേതികവിദ്യകളെക്കുറിച്ചുള്ള തിയറിയും പ്രായോഗിക പരിശീലനവുമാണ് അവർക്ക് ലഭിച്ചത്.

    ചടങ്ങിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Coast Guard diving practice Gulf news Kuwait Ministry of Interior women cost guard
    Latest News
    സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ
    18/10/2025
    കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട അടപ്പിച്ചു
    18/10/2025
    സൗദിയിൽ കുട്ടികളെ തനിച്ചാക്കി വാഹനത്തിൽനിന്ന് പുറത്തിറങ്ങരുത്, 500 റിയാൽ പിഴ ചുമത്തും
    18/10/2025
    കാസർകോഡ് സ്വദേശി കുവൈത്തിൽ അന്തരിച്ചു
    18/10/2025
    അമിത ലഹരി ഉപയോഗം; 62 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
    18/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version