Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 12
    Breaking:
    • ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ നിര്യാതനായി
    • ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    • പ്രവാസി വിഷയങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളി നിവേദനം നൽകി
    • സുല്‍ഫിയില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയ നാലു പേരെ രക്ഷിച്ചു
    • ഫുജൈറയിൽ വൻ വാഹനാപകടം, നിരവധി പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/11/2026 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- ഖത്തറിലെ ദീർഘകാല പ്രവാസിയും ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥനുമായിരുന്നു പി. വി അബ്ദുസ്സലാം (67) ദോഹയിൽ നിര്യാതനായി. കുറച്ചു മാസമായി അസുഖത്തെ തുടർന്ന് ഖത്തർ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ സജീവ പ്രവർത്തകനാണ്.

    ഭാര്യ : ഡോ: സുബൈദ സലാം ( റിട്ട . അസിസ്റ്റന്റ് പ്രൊഫസ്സർ , കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ്). മക്കൾ . ആരിഫ് അബ്ദുസ്സലാം ( ഹമദ് ഹോസ്പിറ്റൽ ഖത്തർ ), ഡോ . ആബിദ, അഫീഫ , ആയിഷ. മരുമക്കൾ: അഫ്സൽ കുറ്റ്യാടി, നസീം മലപ്പുറം, ഫൈറൂസ മലപ്പുറം. സഹോദരങ്ങൾ: ജി .ഐ ഒ മുൻസംസ്ഥാന പ്രസിഡന്റ് പി.വി റെഹ്മാബി, ഗായകൻ ജാബിർ സുലൈം (ഇഖ്‌റ ആശുപത്രി കോഴിക്കോട്).

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ( വ്യാഴം ) മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം അബൂഹമൂർ ഖൽബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Obit
    Latest News
    ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ നിര്യാതനായി
    12/11/2026
    ഫുജൈറ വാഹനാപകടം; മരിച്ചവരിൽ മൂന്ന് വേങ്ങര സ്വദേശികളും
    12/11/2026
    പ്രവാസി വിഷയങ്ങളിൽ ഇടപെടണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കേളി നിവേദനം നൽകി
    12/11/2026
    സുല്‍ഫിയില്‍ ഒഴുക്കില്‍ പെട്ട കാറുകളില്‍ കുടുങ്ങിയ നാലു പേരെ രക്ഷിച്ചു
    12/11/2026
    ഫുജൈറയിൽ വൻ വാഹനാപകടം, നിരവധി പേർ മരിച്ചു
    12/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.