കുവൈത്ത് സിറ്റി– സാൽമിയ ഏരിയയിലെ യാച്ച് ക്ലബ്ബിൽ ബോട്ടിൽ തീ പടർന്നുപിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. സാൽമിയ അഗ്നിശമന, മറൈൻ റെസ്ക്യു സെന്ററിൽ നിന്നുള്ള സംഘങ്ങൾ ബോട്ടിലെ തീയണച്ചു. പരുക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണം പുരോഗമിക്കുന്നു.
Tuesday, July 21
Breaking:
- രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
- യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
- തായ്ലന്ഡില് നിന്ന് മയക്കുമരുന്ന് കടത്ത്:കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍
- ഹൂത്തികളുടെ നാവിക ഉപരോധ പ്രഖ്യാപനം: ശക്തമായി അപലപിച്ച് സൗദി; കപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് സഖ്യസേന
- ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) ഭാരവാഹികളെ തിരഞ്ഞെടുത്തു; ഷമീർ കൊടിയത്തൂർ പ്രസിഡന്റ്, ശംസുദ്ധീൻ വാഴക്കാട് ജനറൽ സെക്രട്ടറി
