കുവൈത്ത് സിറ്റി- പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15ന് (ഞായറാഴ്ച) കുവൈത്തിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം. അവധി നൽകാൻ പാടില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി മേലുദ്യോഗസ്ഥർ ക്രമീകരിക്കണമെന്നും ഉത്തരവിലുണ്ട്.
Friday, September 4
Breaking:
- സൗദിയില്‍ ശനി മുതല്‍ ബുധന്‍ വരെ കനത്ത മഴക്ക് സാധ്യത; വിവിധ പ്രവിശ്യകളില്‍ മുന്നറിയിപ്പ്
- ലൈംഗിക വീഡിയോ കേസ്; റയൽ മാഡ്രിഡ് താരം റൗൾ അസെൻസിയോയെ കുറ്റവിമുക്തനാക്കി
- ഷാര്‍ജയില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
- ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 20,000 ദിര്‍ഹമായി ഉയര്‍ത്തി
- വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
