Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 5
    Breaking:
    • എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
    • സിനിമയിൽ അഭിനയിക്കാൻ കഴിയുന്നില്ല, മന്ത്രിസ്ഥാനം ഒഴിവാക്കണം; അതൃപ്തി അറിയിച്ചു സുരേഷ് ഗോപി​
    • ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പാർട്ടിക്ക് സാധ്യത​
    • സി.എം.ആർ.എല്ലിന് വൻ തിരിച്ചടി: ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
    • ഹൃദയാഘാതം; കാസർകോട്‌ സ്വദേശി ദുബൈയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2026 Kuwait Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ജാബിര്‍ അല്‍അഹ്‌മദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് സമഗ്ര പരിചരണവും പിന്തുണയും നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കി. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിയുകയും അവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സേവനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് അബ്ദുല്‍വഹാബ് അല്‍അവദിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.

    പരിക്കേറ്റവരുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാനും പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും ഉറപ്പാക്കാനുമുള്ള സര്‍ക്കാരിന്റെ അതീവ താല്‍പ്പര്യം പ്രധാനമന്ത്രി വ്യക്തമാക്കി. ലഭ്യമായ എല്ലാ മെഡിക്കല്‍, സാങ്കേതിക വിഭവങ്ങളും പ്രയോജനപ്പെടുത്താനും ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണവും ചികിത്സയും നല്‍കാനും ബന്ധപ്പെട്ട അധികാരികളോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചതില്‍ പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുഃഖിതരായ കുടുംബത്തിന് ക്ഷമയും ആശ്വാസവും നല്‍കണമെന്ന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ച ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ്, പരിക്കേറ്റവര്‍ വേഗത്തിലും പൂര്‍ണ്ണമായും സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുവൈത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും വിവിധ രാജ്യക്കാരായ 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran attack kuwait kuwait airport Prime Minister Sheikh Ahmed Abdullah Al-Ahmad Al-Sabah
    Latest News
    എയര്‍പോര്‍ട്ട് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു, പിന്തുണ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
    05/06/2026
    സിനിമയിൽ അഭിനയിക്കാൻ കഴിയുന്നില്ല, മന്ത്രിസ്ഥാനം ഒഴിവാക്കണം; അതൃപ്തി അറിയിച്ചു സുരേഷ് ഗോപി​
    05/06/2026
    ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പാർട്ടിക്ക് സാധ്യത​
    05/06/2026
    സി.എം.ആർ.എല്ലിന് വൻ തിരിച്ചടി: ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
    05/06/2026
    ഹൃദയാഘാതം; കാസർകോട്‌ സ്വദേശി ദുബൈയിൽ നിര്യാതനായി
    05/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.