Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    • എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    ഇബ്രാഹിം നബിയും കുടുംബവും ദൈവീക സമർപ്പണത്തിന്റ ഉദാത്ത മാതൃക- ഹുദാ സെന്റർ ഈദ് മുസല്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2024 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ ബലിപ്പെരുന്നാളിന് ഈദ് മുസല്ല സംഘടിപ്പിച്ചു. മംഗഫ് ബ്ലോക്ക്‌ 4 സമീപമുള്ള ബീച് ഏരിയയിൽ നടന്ന ഈദ് നമസ്‌കാരത്തിന് സെന്റർ സെന്റർ സെക്രട്ടറി ആദിൽ സലഫി നേതൃത്വം നൽകി. ഈദിന്റെ ഈ സന്തോഷസുദിനങ്ങളിൽ പ്രവാചകൻ ഇബ്രാഹിം നബിയുടെ ആത്മ തർപ്പണത്തിൽ നിന്നും മാതൃക ഉൾക്കൊള്ളുവാനും ധാരാളമായി ദൈവ പ്രകീർത്തനങ്ങൾ നടത്താനും വിശ്വാസികളെ ഉൽബോധിപ്പിച്ചു.

    അറ്റുപോയ സാഹോദര്യ ബന്ധങ്ങളുടെ കണ്ണി ചേർക്കാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും വിശ്വാസികൾ പ്രതിജ്ഞാ ബദ്ധരാകണമെന്നും അദ്ദേഹം ഉണർത്തി.
    തിങ്കളാഴ്ച കുവൈത്ത് ശർക്കിലുള്ള അവാദി ഓഡിറ്റോറിയത്തിൽ ഹുദാ സെന്റർ കെ എൻ എം സംഘടിപ്പിക്കുന്ന ഈദ് സോഷ്യൽ മീറ്റിൽ എല്ലാവരെയും ക്ഷണിക്കുന്നതായി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു. വൈകിട്ട് 5 മണി മുതൽ 9 വരെയാണ് പരിപാടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid Kuwait
    Latest News
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026
    സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    05/02/2026
    എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    05/02/2026
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.