Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത സോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു
    • അഫ്ഗാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിക്ക് പരസ്യമായി ചാട്ടയടി നല്‍കി
    • ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ഹുസാരി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വം
    • ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന്‍ വിപണികള്‍
    • ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം26/02/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലസ് കാന്റീന്‍ ലോഞ്ച് ലുലു റൂഫ്‌ടോപ് അരേനയില്‍ നടന്ന സംഗമം റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം കൈമാറി. ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു അധ്യക്ഷനായിരുന്നു.

    കോഴിക്കോടന്‍സ് ആറാം സീസണ്‍ ലോഞ്ചിങ് സെറിമണിയോടനുബന്ധിച്ച് നടത്തിയ ഷോര്‍ട് വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിജിന കബീറിനുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ശബ്‌നം ഷംസുദ്ദീന് ലത്തീഫ് തെച്ചിയും മൂന്നാം സ്ഥാനം നേടിയ അനീഷ റഹീസിന് മുനീബ് പാഴൂരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വി.കെ.കെ. അബ്ബാസിന് ബഷീര്‍ പാരഗണ്‍, ഷാലിമ റാഫിക്ക് ഇബ്‌റാഹിം സുബ്ഹാന്‍, ഫൈസല്‍ പാഴൂരിന് റാഫി കൊയിലാണ്ടി എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ മുന്‍ ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷദ് ഫറോക്ക്, അനില്‍ മാവൂര്‍, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ സംസാരിച്ചു. റയീസ് കെ പി, അബ്ദുള്‍റഷീദ് പൂനൂര്‍, നിസാം ചെറുവാടി, അന്‍സാര്‍ കൊടുവള്ളി, സി ടി സഫറുള്ള എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

    നിഹാദ് കല്ലായി സ്വാഗതവും ആസിഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ifthar meet kozhikodens Pravasi Riyadh kozhikodens Saudi arabia
    Latest News
    ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത സോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു
    26/02/2026
    അഫ്ഗാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിക്ക് പരസ്യമായി ചാട്ടയടി നല്‍കി
    26/02/2026
    ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ഹുസാരി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വം
    26/02/2026
    ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന്‍ വിപണികള്‍
    26/02/2026
    ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.