Browsing: Riyadh kozhikodens

പഴയകാല ഗൃഹാതുര ഓർമകളിൽ ലയിച്ച പെരുന്നാൾ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്.

വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് ദുരിതത്തിലായിരുന്ന കുടുംബത്തിന് റിയാദ് കോഴിക്കോടന്‍സിന്റെ കാരുണ്യഹസ്തം