റിയാദ്: ഇന്ന് രാവിലെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റിയാദിലെ അറാംകോ കമ്പനിയുടെ കെട്ടിടങ്ങളിലൊന്നിന് നാശനഷ്ടം സംഭവിച്ചതായി ഊര്‍ജമന്ത്രാലയം അറിയിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ കെട്ടിടത്തില്‍ പതിച്ചതാണ് നാശനഷ്ടത്തിന് കാരണം. ആളപായം സംഭവിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



