Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    • ബന്ദി മോചന കരാര്‍ അംഗീകരിക്കാന്‍ ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
    • തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കണം; ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
    • എഡിഹെക്‌സിൽ ഫാൽക്കൺ ലേല വിൽപ്പന; 1.7 മില്യൺ ദിർഹം കവിഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ08/09/2025 Gulf Latest Pravasam UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– സമൂഹ വർഷാചരണത്തിന്‍റെ ഭാഗമായി യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യ പ്രവർത്തകർ തയാറാക്കിയ വമ്പൻ പൂക്കളം വേറിട്ടതായി.

    യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിലെ ആരോഗ്യപ്രവർത്തകരാണ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും രാഷ്ട്രത്തിന്‍റെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെയും ചിത്രങ്ങൾ ഉൾചേർത്ത് മഹാ പൂക്കളം ഒരുക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകർ 650 കിലോഗ്രാം പൂക്കളുപയോഗിച്ച് 12 മണിക്കൂറുകൾ കൊണ്ടാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ നടുത്തളത്തിൽ 250 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളമൊരുക്കിയത്.

    സമൂഹ വർഷാചരണത്തിന്‍റെ ഭാഗമായി ‘കൈയോടു കൈ ചേർന്ന്’ എന്ന ആശയത്തെ പ്രതിനിധീകരിച്ച് ഏഴ് പേരടങ്ങുന്ന കുടുംബത്തെയും പൂക്കളത്തിൽ ചിത്രീകരിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ കലാസൃഷ്ടിയുടെ ഭാഗമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi burjeel holdings Burjeel medical city Health Department onam Onam celebrations pookkalam sheikh muhammed bin zayed al nahyan Sheikh Zayed bin Mohamed bin Zayed Al Nahyan UAE
    Latest News
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025
    ഫലസ്തീന്‍തടവുകാര്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്ന് ഇസ്രായില്‍ സുപ്രീം കോടതി
    08/09/2025
    ബന്ദി മോചന കരാര്‍ അംഗീകരിക്കാന്‍ ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
    08/09/2025
    തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കണം; ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
    08/09/2025
    എഡിഹെക്‌സിൽ ഫാൽക്കൺ ലേല വിൽപ്പന; 1.7 മില്യൺ ദിർഹം കവിഞ്ഞു
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.