Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘വിസ്‌ എയറി’ന്റെ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇത്തിഹാദ് എയർവേയ്സ്

    വിസ് എയറിന്റെ അബുദാബിയിലെ ജീവനക്കാരെ നിയമിക്കാൻ പൂർണ്ണമായും തയ്യാറാണെന്ന് ഇത്തിഹാദ് എയർവേയ്സ് സിഇഒ പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/07/2025 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– അബുദാബിയിൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ‘വിസ്‌ എയറി’ന്റെ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇത്തിഹാദ് എയർവേയ്സ്. സെപ്റ്റംബർ 1 മുതലാണ് വിസ്‌ എയർ പ്രവർത്തനം അബുദാബിയിൽ നിർത്തലാക്കുക.

    വിസ് എയറിന്റെ അബുദാബിയിലെ ജീവനക്കാരെ നിയമിക്കാൻ പൂർണ്ണമായും തയ്യാറാണെന്നും തങ്ങൾക്ക് ആളുകളെ ആവശ്യമാണെന്നും
    ഇത്തിഹാദ് എയർവേയ്സ് സിഇഒ അന്റോണോൾഡോ നെവെസ് പറഞ്ഞു. മറ്റ് വിമാനക്കമ്പനികളും ഇത് പരീക്ഷിക്കുമെന്നും അദ്ദേഹം ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എയർലൈനുകളിൽ നിന്ന് സജീവമായി നിയമനങ്ങൾ നടത്തുന്നുണ്ടെന്നും അപേക്ഷകൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവർത്തനം നിർത്തിവെക്കുന്നതിനാൽ 450 ഓളം വിസ് എയർ അബുദാബി ജീവനക്കാർ അനിശ്ചിതാവസ്ഥയിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

    വിസ് എയറിന്റെ സിഇഒ അബുദാബി ജീവനക്കാർക്ക് യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ പലർക്കും യൂറോപ്പിലേക്കുള്ള സ്ഥലംമാറ്റം വെല്ലുവിളി നിറഞ്ഞതാണ്. അതേസമയം, വിസ്‌ എയറിന്റെ പ്രവർത്തനം പല ഇടങ്ങളിലേക്കും വിപുലീകരിക്കാനും പദ്ധതിയുണ്ട്.
    കസാക്കിസ്ഥാൻ, അസർബൈജാൻ, അർമേനിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കാണ് പുതിയ റൂട്ടുകൾ അവതരിപ്പിക്കുന്നത്.

    അതേസമയം, ഇത്തിഹാദ് എയർവേയ്‌സ് ആദ്യത്തെ എയർബസ് A321LR വിമാനവും സ്വന്തമാക്കി. ഇത് എയർലൈനിന്റെ ഫ്ലീറ്റ് വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

    “ഈ വർഷം 2,500 പേരെ ഞങ്ങൾ നിയമിക്കുന്നുണ്ട്. ലോകമെമ്പാട്‌ നിന്നും നിയമനം നടത്തുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 350 പൈലറ്റുമാരെയും പ്രതിവർഷം 1,500 ഫ്ലൈറ്റ് അറ്റൻഡന്റുമാരെയും നിയമിക്കാനാണ് പദ്ധതി. ഏകദേശം 17,000-18,000 ആളുകളെ ഞങ്ങൾ നിയമിക്കും,” നെവെസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Etihad Airways latest gulf ews latest news wizz air
    Latest News
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version