Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • ദുബായ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒക്ടോബർ 14 മുതൽ
    • ഇറാഖിൽ രാസവള ഫാക്ടറിയിൽ അമോണിയ ചോർച്ച: രണ്ടു പേർക്ക് ദാരുണാന്ത്യം, 90 പേർക്ക് പരിക്ക്
    • മലപ്പുറം റിയാദീസ്’ സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
    • ഇ 311 ഹൈവേ- അബൂദാബിയിൽ വേഗപരിധി കുറച്ചത് പ്രാബല്യത്തിൽ; അമിത വേഗമെങ്കിൽ റഡാർ മിന്നും
    • വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒക്ടോബർ 14 മുതൽ

    എലീസ മറിയംBy എലീസ മറിയം14/09/2026 Gulf Latest Leisure Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ദുബായ് ഗ്ലോബൽ വില്ലേജ് 31-ാമത് സീസൺ 2026 ഒക്ടോബർ 14 മുതൽ ആരംഭിക്കും. 2027 മെയ് മാസം വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് പുതിയ സീസൺ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ അത്ഭുതങ്ങൾ നിറഞ്ഞ ലോകം എന്ന പ്രമേയവുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് അതിഥികളെ വരവേൽക്കുന്നത്.

    Global Village announces the opening date for Season 31. The region's premier multicultural family destination for entertainment, dining, shopping and attractions reopens its gates from Wednesday, 14 October 2026 until May 2027, welcoming guests to "A More Wonderful World". pic.twitter.com/6CRw00kSME

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Dubai Media Office (@DXBMediaOffice) September 14, 2026

    വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ വിളിച്ചോതുന്ന പവലിയനുകൾ, വൈവിധ്യമാർന്ന ആഗോള ഭക്ഷണശാലകൾ, ലൈവ് സംഗീത പരിപാടികൾ, സ്റ്റണ്ട് ഷോകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, കാർണിവൽ റൈഡുകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവ ഗ്ലോബൽ വില്ലേജിന്റെ വർണാഭമാക്കും.
    ഭക്ഷ്യ രംഗത്തെ സംരംഭകർക്ക് ഗ്ലോബൽ വില്ലേജിൽ പുതിയ സ്റ്റാളുകളോ കഫേകളോ ആരംഭിക്കുന്നതിനുള്ള റജിസ്‌ട്രേഷൻ തീയതി സെപ്റ്റംബർ 16 വരെ നീട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകളും പ്രവർത്തന സമയവും അടക്കമുള്ള കൂടുതൽ വിവരങ്ങൾ ഗ്ലോബൽ വില്ലേജ് ഔദ്യോഗിക പേജിലൂടെ പുറത്തുവിടും.
    1997ൽ ആരംഭിച്ചതു മുതൽ ഇതുവരെ 10 കോടിയിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എക്‌സിറ്റ് 37ലാണ് ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത്. മെട്രേ ട്രെയിൻ, ബസ് സർവീസുകളും ഇവിടേക്ക് ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Global Village
    Latest News
    ദുബായ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒക്ടോബർ 14 മുതൽ
    14/09/2026
    ഇറാഖിൽ രാസവള ഫാക്ടറിയിൽ അമോണിയ ചോർച്ച: രണ്ടു പേർക്ക് ദാരുണാന്ത്യം, 90 പേർക്ക് പരിക്ക്
    14/09/2026
    മലപ്പുറം റിയാദീസ്’ സാംസ്‌കാരിക കൂട്ടായ്മയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
    14/09/2026
    ഇ 311 ഹൈവേ- അബൂദാബിയിൽ വേഗപരിധി കുറച്ചത് പ്രാബല്യത്തിൽ; അമിത വേഗമെങ്കിൽ റഡാർ മിന്നും
    14/09/2026
    വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version