Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    • ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    • സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    • സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    • ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മയക്കുമരുന്ന് കടത്ത്: ആറു പേർക്ക് വധശിക്ഷ നടപ്പാക്കി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌02/11/2024 Gulf Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 100
    Share
    WhatsApp Facebook Twitter Telegram LinkedIn

    നജ്‌റാൻ: മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സൗദി പൗരന്മാർക്കും രണ്ടു യെമനികൾക്കും ഇന്ന് നജ്‌റാനിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഹഷീഷും ലഹരി ഗുളികകളും സൗദിയിലേക്ക് കടത്തിയ യെമനി പൗരന്മാരായ അഹ്മദ് മുഹമ്മദ് അലി ആലുസലാമ, യഹ്‌യ സ്വാലിഹ് ഹുസൈൻ അൽവായിലി, സൗദി പൗരന്മാരായ ഹാദി ബിൻ സാലിം ബിൻ അലി അൽയാമി, സാലിം ബിൻ റുഖൈം ബിൻ സ്വാലിഹ് അൽയാമി, അലി ബിൻ ഹാദി ബിൻ സാലിം ആലുഖറാദ്, അബ്ദുല്ല ബിൻ അഹ്മദ് ബിൻ ഇബ്രാഹിം ശരീഅ എന്നിവർക്കാണ് വധശിക്ഷ നടപ്പാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊലക്കേസ് പ്രതിയായ സൗദി പൗരനും നജ്‌റാനിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഖാലിദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽനഹ്ദിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ അലി ബിൻ അബ്ദുൽഹാദി ബിൻ അലി അൽസൈഅരിക്ക് ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drug trafficking Najran sentenced to death
    Latest News
    യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    08/09/2025
    ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    08/09/2025
    സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    08/09/2025
    സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    08/09/2025
    ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.