Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 29
    Breaking:
    • സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    • കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    • കേളി പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
    • ഗുജറാത്തിൽ തെരുവ് കാള ഇടിച്ച് റേഞ്ച് റോവർ തകർന്നു; രണ്ടുപേർക്ക് ദാരുണാന്ത്യം
    • ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല: മുഹമ്മദ് ബാഖർ ഖാലിബാഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കോഴിക്കോട് കല്ലായി സ്വദേശി അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ(57) ജിദ്ദയിൽ നിര്യാതനായി. ഹയ്യ സാമിറിൽ ലോൺട്രിറിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഹയ്യ സഫയിലുള്ള ജിദാനി ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്.

    ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കൾ-ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. ജിദ്ദയിലെ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ്. നിയമ നടപടികൾക്കും മറ്റും സഹായത്തിന് ജിദ്ദാ കെ.എം.സി.സി വെൽഫെയർ വിംഗ് കൂടെയുണ്ട്.
    (വിവരങ്ങൾക്ക് കടപ്പാട്- ഹാരിസ് മമ്പാട്-കെ.എം.സി.സി)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shameer
    Latest News
    സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    29/09/2026
    കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    29/09/2026
    കേളി പ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
    29/09/2026
    ഗുജറാത്തിൽ തെരുവ് കാള ഇടിച്ച് റേഞ്ച് റോവർ തകർന്നു; രണ്ടുപേർക്ക് ദാരുണാന്ത്യം
    29/09/2026
    ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല: മുഹമ്മദ് ബാഖർ ഖാലിബാഫ്
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version