റിയാദ്- റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
With a heavy heart, we share that another Indian national, critically injured in the 10 October attack on Riyadh airport, has passed away in ICU. We have been by his family’s side throughout, and we remain with them now. We convey heartfelt condolences to the family and friends. We will extend all possible assistance to bring his mortal remains home to India or funeral in Riyadh as per the wishes of the family. @MEAIndia @diaspora_india
— India in Saudi Arabia (@IndianEmbRiyadh) November 4, 2026
കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വമായ അനുശോചനങ്ങൾ അറിയിക്കുന്നതായും കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനോ റിയാദിൽ അന്ത്യകർമ്മങ്ങൾ നടത്താനോ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.



