Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf

    പ്രവാസികളുടെ മൃതദേഹം അബുദാബി സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/12/2024 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി. യുഎഇയിലെ അബുദാബി എമിറേറ്റിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം പൂർണ്ണമായും സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കുമെന്ന് അബുദാബി സർക്കാർ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും ഒഴിവാക്കും. മരണ സർട്ടിഫിക്കറ്റ് അനുവദിക്കൽ, എംബാമിംഗ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് എല്ലാം സൗജന്യമാക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ലളിതമാക്കി. എമിറേറ്റിലെ എല്ലാ താമസക്കാരെയും ഉൾപ്പെടുത്തുന്നതിനായി സനാദ്‌കോം സംരംഭം വിപുലീകരിച്ചു. നേരത്തെ യു.എ.ഇ പൗരന്മാർക്ക് മാത്രമായിരുന്നു. ഈ സേവനം ലഭ്യമായിരുന്നത്. മരണപ്പെടുന്ന ആളുകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സനാദ്‌കോം നൽകും. ഇത്തരം സന്ദർഭങ്ങളിൽ ചെലവ് ഓർത്ത് പ്രവാസികൾ വിഷമിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതർ അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും സുഗമമാക്കാനുമാണ് സനാദ്കോം ലക്ഷ്യമിടുന്നത്.

    മരണം നടന്നു കഴിഞ്ഞാൽ സനാദ്കോം ടീമിലെ ഒരംഗം ബന്ധുക്കളെ സന്ദർശിച്ച് ആവശ്യമായ സഹായങ്ങളെല്ലാം നൽകും. ഇതിനായി പ്രവാസികൾ ഏതെങ്കിലും സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. അബുദാബി ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ നേരിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവർക്ക് സാധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dabi Expatriate
    Latest News
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.