സ്പാനിഷ് സൂപ്പർ കപ്പിന്റെ പോരാട്ടങ്ങൾക്ക് ഇന്ന് സൗദിയിൽ തുടക്കം.
യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെ ന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന്,രണ്ട് തീയ്യതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിസ്റ്റൽ വൈഎഫ്‌സി ചാമ്പ്യൻസ് കപ്പ് 2k25 ൽ റീം എഫ്‌സി ജുബൈൽ ജേതാക്കൾ
