Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • ‘മെസ്‌പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു
    • ഫ്രഷ് കട്ട് സമരം: ഇരകളോടുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എം.സി.സി
    • ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
    • സൗദി വാണിജ്യമേഖല വനിതകള്‍ കീഴടക്കുമോ?
    • വിഷന്‍ 2030; സൗദി അറേബ്യ 85 ശതമാനം ലക്ഷ്യങ്ങളും കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment

    VIDEO – ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ഹൃദയാർദ്രമായ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Entertainment 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി :സാംസ് പ്രൊഡക് ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച് ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മനോഹരമായ ഈ വരികൾ ഒരുക്കിയിരിക്കുന്നത് പ്രഭാവർമയാണ്. യുനുസിയോ ഈണം പകർന്ന ഗാനം പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ 13 വയസ്സ് പ്രായമുള്ള മകൻ അർബാഷാണ്.

    ജൂൺ 21 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.ഇന്ത്യയിലെ ആദ്യ എ ഐ സിനിമയായ മോണിക്ക ഒരു എ ഐ സ്റ്റോറിയിൽ എ ഐ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരിയായ അപർണയാണെന്ന പ്രത്യേകതകൂടിയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗോപിനാഥ് മുതുകാടും ആദ്യമായി ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം , മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, അനിൽ ബേബി, അജയ് കല്ലായ്, മണവാളൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് റോണി റാഫേലാണ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘മെസ്‌പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു
    27/10/2025
    ഫ്രഷ് കട്ട് സമരം: ഇരകളോടുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എം.സി.സി
    27/10/2025
    ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
    27/10/2025
    സൗദി വാണിജ്യമേഖല വനിതകള്‍ കീഴടക്കുമോ?
    27/10/2025
    വിഷന്‍ 2030; സൗദി അറേബ്യ 85 ശതമാനം ലക്ഷ്യങ്ങളും കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി
    27/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.