തിരുവനന്തപുരം- പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസ് മത്സരിക്കും. വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർത്തികളെ നിശ്ചയിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.
Monday, August 17
Breaking:
- പശ്ചിമ ബംഗാളില്‍ വന്‍ തീപ്പിടുത്തം; ഏഴ് പേര് മരിച്ചു
- റിയാദില്‍ ദുരിതത്തിലായ നഴ്സുമാര്‍ക്ക് തണലായി വേള്‍ഡ് മലയാളി ഫെഡറേഷന് റിയാദ് കൗണ്‍സില്‍
- മലിനജല പൈപ്പ്ലൈന് കുഴിക്കുന്നതിനിടെ 18കാരന് കണ്ടെത്തിയത് 99 കോടി രൂപയുടെ സ്വര്‍ണ്ണ ശേഖരം
- യു.എസ് സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്
- ഗാസയില്‍ എല്ലാ രാത്രിയും 40 ആളുകളെ കൊല്ലണമെന്ന് ബെന്‍ഗ്വിര്‍, ഫലസ്തീനികള്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും ഇസ്രായില്‍ മന്ത്രി
