കോഴിക്കോട്- മീഡിയവൺ ചാനൽ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് സി.വി കുഞ്ഞീൻ മാസ്റ്റർ(80)നിര്യാതനായി. ഫാറൂഖ് എൽപി സ്കൂൾ മുൻ പ്രധാനധ്യാപകനായിരുന്നു. മറ്റു മക്കൾ- മൻസൂർ ( ക്ലാസ്സിക് എന്റർപ്രൈസസ്), സമീറ, സക്കിയ, മുഹമ്മദ് അബ്ദുറഹ്മാൻ (ക്യു നട്ട്സ്). മരുമക്കൾ- നൗഷാദ് തിരുത്തിയാട്, ഷാജഹാൻ പൊന്നാനി, നജ്ല, ആശ, നിദ. മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.30 ന് ഫാറൂഖ് കോളേജ് പള്ളിയിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group