Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 4
    Breaking:
    • ഒമാൻ ഉൾക്കടലിൽ യു.എസ് യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക​
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 15 പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • ധവളപത്രത്തിനെതിരെ ബാലഗോപാലൻ, കേരളത്തിന്റെ സ്ഥിതി ജനങ്ങൾ അറിയണമെന്ന് മുഖ്യമന്ത്രി
    • ധവളപത്രം പുറത്തിറക്കി സർക്കാർ: അഞ്ചു ലക്ഷം കോടിയിലധികം കടബാധ്യത, കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും നഷ്ടത്തിൽ
    • കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് യു.എസ് സൈന്യം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് വിജയമെന്ന് മാർക്കോ റൂബിയോ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2026 USA Iran War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നിർണായക വിജയം കൈവരിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് സൈന്യം യുദ്ധം അവസാനിപ്പിച്ചതായും, ഓപ്പറേഷൻ എപ്പിക് ഫ്യൂരി പൂർത്തിയായ പശ്ചാത്തലത്തിൽ ഇറാന്റെ സൈനിക ശേഷി തകർക്കാനുള്ള തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇപ്പോൾ അമേരിക്ക നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു റൂബിയോ.
    ​
    ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർക്കാനും മിസൈൽ ലോഞ്ചറുകളുടെ എണ്ണത്തിലും ഡ്രോൺ ശേഖരത്തിലും വൻ കുറവ് വരുത്താനും സാധിച്ചതാണ് അമേരിക്കയുടെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇറാന്റെ അവശേഷിച്ച വ്യോമസേനയെ പൂർണ്ണമായി നശിപ്പിക്കാനും അവരുടെ നാവികസേനയെ ഒന്നടങ്കം ഇല്ലാതാക്കാനും അമേരിക്കൻ സൈന്യത്തിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

    ​ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവി എന്താകണം എന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ തുടരുന്ന ചർച്ചകളുടെ പ്രധാന കേന്ദ്രബിന്ദു ഇതാണെന്ന് റൂബിയോ വെളിപ്പെടുത്തി. ​ഇറാൻ ഇതുവരെയും സമാധാന കരാറിന് പൂർണ്ണമായ സമ്മതം അറിയിച്ചിട്ടില്ല. ഇറാനുമായി ഞങ്ങൾ നടത്തുന്ന കത്തിടപാടുകളിൽ ഈ വിഷയം വ്യക്തമായി ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അവരുടെ ഭാഗത്തുനിന്നും അന്തിമമായ ഒരു അംഗീകാരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മാർക്കോ റൂബിയോ സമിതിയോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Marco Rubio
    Latest News
    ഒമാൻ ഉൾക്കടലിൽ യു.എസ് യുദ്ധക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക​
    04/06/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 15 പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    04/06/2026
    ധവളപത്രത്തിനെതിരെ ബാലഗോപാലൻ, കേരളത്തിന്റെ സ്ഥിതി ജനങ്ങൾ അറിയണമെന്ന് മുഖ്യമന്ത്രി
    04/06/2026
    ധവളപത്രം പുറത്തിറക്കി സർക്കാർ: അഞ്ചു ലക്ഷം കോടിയിലധികം കടബാധ്യത, കെഎസ്ആർടിസിയും വാട്ടർ അതോറിറ്റിയും നഷ്ടത്തിൽ
    04/06/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്‍ മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്ന് യു.എസ് സൈന്യം, ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈത്ത്
    04/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.