ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനുമായുള്ള യു.എസ്-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനും സഖ്യകക്ഷികളും നടത്തിയ ആക്രമണങ്ങളില്‍ എട്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ കുറഞ്ഞത് 16 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായും അവയില്‍ ചിലത് പ്രായോഗികമായി ഉപയോഗശൂന്യമാണെന്നും സി.എന്‍.എന്‍ അന്വേഷണത്തില്‍ കണ്ടെത്തി.

Read More

ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി.

Read More