ഏഴ് വർഷം മുമ്പ് മൻഹാട്ടനിലെ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി റാൻഡി സാന്റോസിന് (31) 40 വർഷം ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു
ഇറാന് സൈന്യത്തിന്റെ എണ്ണ വ്യാപാരം ലക്ഷ്യമിട്ട് അമേരിക്ക വ്യാഴാഴ്ച വൈകുന്നേരം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.




