Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്; ശമ്പളം കൂടാത്തത് മാത്രമല്ല കാരണം
    • യുദ്ധത്തിനിടക്ക് ട്രംപിൻ്റെ ഫോണ്‍ കച്ചവടം; പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും, ബുക്കിങ് തുടങ്ങി
    • ആയത്തുള്ള ഖാംനഇക്ക് സദ്ദാമിന്റെ അതേഗതി വരുമെന്ന് ഇസ്രായിൽ, ട്രംപ് എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് ചൈന
    • ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Diaspora»UK

    116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത

    സംഘടനയുടെ പതിനെട്ടാമത് നേതൃപദവിയിലെത്തുന്ന വ്യക്തിത്വമാണ്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 UK Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബ്ലെയിസ് മെട്രേവലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍-ബ്രിട്ടന്റെ നൂറ്റിപ്പതിനാറ് വര്‍ഷങ്ങളുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ചാര സംഘടനയുടെ തലപ്പത്തേക്ക്. എംഐ-6 എന്ന പേരില്‍ അറിയപ്പെടുന്ന ദി സീക്രട്ട് ഇന്റലിജന്‍സ് സര്‍വ്വീസ് (എസ്‌ഐഎസ്) എന്ന ബ്രിട്ടീഷ് രഹസ്യ സംഘടനയുടെ മേധാവിയായി ബ്ലെയിസ് മെട്രേവലിയാണ് നിയമിതയായത്.
    നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയിസ് 1999-ലാണ് മിലിറ്ററി ഇന്റലിജന്‍സ് സര്‍വ്വീസില്‍ ചേര്‍ന്നത്. കെയിംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് നരവംശ ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയിലും യൂറോപ്പിലും നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്ത അനുഭവ സമ്പത്തും കൈമുതലായുണ്ട്. സംഘടനയുടെ പതിനെട്ടാമത് നേതൃപദവിയിലെത്തുന്ന വ്യക്തിത്വമാണ്. സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റേയും ചുമതലയില്‍ തുടരവേയാണ് പുതിയ നിയമനം. മിലിറ്ററി ഇന്റിലിജന്‍സ് സെക്ഷന്‍-ആറ് എന്നതിന്റെ ചുരുക്കപ്പേരാണ് എംഐ-6. 1909 ജൂലൈ നാലിന് തുടക്കം കുറിച്ച ഈ സംഘടനയുടെ ആസ്ഥാനം ലണ്ടനിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ വെടിവെപ്പ്: 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    17/06/2025
    ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കോളർ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക്; ശമ്പളം കൂടാത്തത് മാത്രമല്ല കാരണം
    17/06/2025
    യുദ്ധത്തിനിടക്ക് ട്രംപിൻ്റെ ഫോണ്‍ കച്ചവടം; പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും, ബുക്കിങ് തുടങ്ങി
    17/06/2025
    ആയത്തുള്ള ഖാംനഇക്ക് സദ്ദാമിന്റെ അതേഗതി വരുമെന്ന് ഇസ്രായിൽ, ട്രംപ് എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് ചൈന
    17/06/2025
    ഒമാന്‍ ഉള്‍ക്കടല്‍ തീക്കടലാക്കി അമേരിക്കയുടെ എണ്ണക്കപ്പല്‍; 24 നാവികരെ രക്ഷപ്പെടുത്തി
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.