ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം വെടിനിര്‍ത്തലില്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്.
ഇറാനും യു.എസും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഇറാഖിലെ അമേരിക്കന്‍ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന് ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടു.




