ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി, വിദേശങ്ങളില്‍ മരവിപ്പിച്ച ഇറാന് ആസ്തികളില്‍ നിന്ന് വിട്ടുകൊടുക്കുന്ന ഫണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗായ്.
യു.എസുമായി വിവിധ വിഷയങ്ങളിൽ ധാരണകളിലെത്തുമ്പോഴും രാജ്യത്തെ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും ഭാവിയിലും ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും വ്യക്തമാക്കി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.








