ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി മൃതദേഹം സഅദ് അല്‍അബ്ദുല്ല ഏരിയയിലെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ട കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 14 വര്‍ഷം തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു.

Read More

സൗദി വനിതയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അല്‍ഖസീമില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More