ടാക്‌സി യാത്രയ്ക്കിടെ യുവതിയോട് മോശം പരാമർശനം നടത്തിയ ഡ്രൈവർക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ ക്രിമിനൽ കോടതി പത്തു മാസം തടവ് ശിക്ഷ വിധിച്ചു.
വിഭാഗീയ സംഘര്‍ഷം വിതച്ചതിനും ഇറാനോട് അനുഭാവം പുലര്‍ത്തിയതിനും ദേശീയ സുരക്ഷാ, ഭീകര വിരുദ്ധ ക്രിമിനല്‍ കോടതി നാല് പേരെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.




