അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്കും ഇസ്രായിൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും വേണ്ടി ചാരപ്പണി നടത്തിയ ഇറാനി ശാസ്ത്രജ്ഞൻ ഇർഫാൻ ഷക്കൂർസാദെയെ വധശിക്ഷയ്ക്ക് വിധേയനാക്കി.
ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികളെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു




