മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യയിലെ മുജാഹിദീന്‍ ജനറല്‍ ഡയറക്ടറേറ്റ് പട്രോളിംഗ് വിഭാഗം അറിയിച്ചു.
പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യന്‍ യുവാവ് അടക്കം മൂന്നു പ്രവാസികളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.




