Community

ജിദ്ദ- കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച കെ.എൽ 84 സൂപ്പർ കപ്പ് ഫുട്ബോളിൽ റീം യാമ്പു ജേതാക്കളായി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യ പ്രായോജികരായ ഫുട്ബോൾ ടൂർണ്ണമെന്റ്…