Community

ജിദ്ദ- രാജ്യത്ത് നടപ്പാക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവാസികൾക്കുള്ള ആകുലത പരിഹരിക്കുന്നതിനും ആശങ്ക ഒഴിവാക്കുന്നതിനുമുള്ള മാർഗങ്ങൾ പ്രതിപാദിച്ച് ജിദ്ദ കെ.എം.സി.സി ശിൽപശാല സംഘടിപ്പിച്ചു. കേരളത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള…