ജിസാനിൽ ഓണാഘോഷത്തിൻറെ ആവേശം പകർന്ന് “ജല പൊന്നോണം -2025” Community 17/09/2025By ദ മലയാളം ന്യൂസ് മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പെൺകുട്ടികൾക്കായി ഖുർആൻ ഹിഫ്ള് കോഴ്സ് സെപ്റ്റംബർ 15 ന് ആരംഭിക്കുന്നു13/09/2025
മുസ്ലിം ലീഗിന് പകരക്കാരാകാൻ ആർക്കുമാകില്ല, അപവാദ പ്രചാരണം നടത്തുന്നത് അൽപ്പബുദ്ധികൾ-പി.എം.എ സലാം09/09/2025
പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്കി09/09/2025