ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി Saudi Arabia Community Gulf 16/01/2026By ദ മലയാളം ന്യൂസ് പത്ത് ദിവസത്തെ തീർത്ഥാടനത്തിനെത്തിയ നിലമ്പൂർ മൂത്തേടം സ്വദേശിനി നാട്ടിൽ പോകാനൊരുങ്ങവെ മക്കയിൽ നിര്യാതയായി