ഹൃദയാഘാതം, മലയാളി നഴ്സ് ജുബൈലിൽ നിര്യാതയായി Community Latest 12/04/2025By ദ മലയാളം ന്യൂസ് ഇന്നലെ രാത്രി ഭർത്താവിനും മകൾക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.