Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    • സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    • ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇസ്രായേലുമായി ധാരണയായെന്ന് യു.എസ് പ്രസിഡന്റ്
    • ജിദ്ദ അൽ-ബാഗ്ദാദിയ അൽ വഫയിൽ ‘സൂപ്പർ ഡീൽസ്’ ഓഫറുകൾക്ക് തുടക്കമായി
    • സൗദിയിൽ ലുലു മിനിറ്റ്‌സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    വനിതാ ലീഗ് സെക്രട്ടറി സറീന ഹസീബിന് ജിദ്ദയിൽ കെ.എം.സി.സി വനിതാ വിങ് സ്വീകരണം നൽകി, പ്രവാസി വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ ചർച്ചകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കേരള സംസ്ഥാന വനിതാ മുസ്‌ലിം ലീഗ് സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സറീന ഹസീബിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ സ്വീകരണം നൽകി. പ്രവാസി വനിതകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ മുൻനിർത്തി ചർച്ചകൾ നടന്നു. പ്രവാസി കുടുംബങ്ങൾക്കിടയിൽ വനിതാ വിങ്ങിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.

    മുസ്‌ലിം ലീഗ് പ്രസ്ഥാനം വനിതകൾക്ക് വലിയ പ്രാധാനം നൽകുന്നുണ്ടെന്നും അവരുടെ സർവോന്മുഖമായ പുരോഗതിക്ക് വലിയ സംഭാവന നൽകുന്നുണ്ട്. ഇന്ത്യയിലെ മത-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മുസ്‌ലിം ലീഗ് വലിയ പോരാട്ടമാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. വനിതാ വിങ്ങിന്റെ നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അവർ, വരും കാലങ്ങളിൽ കൂടുതൽ സജീവമായി പ്രവാസി കുടുംബങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ വനിതാ വിങ്ങിന് സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിതാ വിങ് പ്രസിഡന്റ്‌ മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതം ആശംസിച്ചു. വനിതാ വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്‌റഫ്‌, ജംഷിന മാമുനിസാർ, നസീഹ മർജാൻ, നസീമ ഹൈദർ, ബസ്മ സാബിൽ, ഇർഷാദ ഇല്യാസ്, സുരയ്യ കാരി, ഹാജറ ബഷീർ എന്നിവർ സംബന്ധിച്ചു. ട്രഷറർ കുബ്ര ലത്തീഫ് നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Women wing
    Latest News
    ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    17/04/2026
    സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    17/04/2026
    ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇസ്രായേലുമായി ധാരണയായെന്ന് യു.എസ് പ്രസിഡന്റ്
    16/04/2026
    ജിദ്ദ അൽ-ബാഗ്ദാദിയ അൽ വഫയിൽ ‘സൂപ്പർ ഡീൽസ്’ ഓഫറുകൾക്ക് തുടക്കമായി
    16/04/2026
    സൗദിയിൽ ലുലു മിനിറ്റ്‌സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം
    16/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version