ബസ്സിലെ വംശീയ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയ പൗരാവകാശ പോരാളി ക്ലോഡറ്റ് കോൾവിൻ അന്തരിച്ചു USA Community 14/01/2026By പി പി ചെറിയാൻ അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു.
വി.കെ ഇബ്രാഹീം കുഞ്ഞിന്റെ വിയോഗം, അണഞ്ഞത് വികസന രാഷ്ട്രീയത്തിന്റെ നായകൻ- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുസ്മരണം09/01/2026