Community
റിയാദ് : നൂറുക്കണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് ഉജ്ജ്വലമായി സമാപിച്ചു. ജിസിസിയിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, മസ്കറ്റ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് റിയാദിൽ കോൺഫറൻസിന് വേദിയായത്. വിശ്വാസ…