ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി Community 09/06/2025By ദ മലയാളം ന്യൂസ് പ്രവാസ ലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തു