“ജല” ജിസാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു Community 15/06/2025By താഹ കൊല്ലേത്ത് ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, ജിസാൻ ആർട്ട് അസോസിയേഷൻ (‘ജല’) സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “രക്തദാനം ജീവദാനം” എന്ന സന്ദേശവുമായി ജിസാൻ ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജിദ്ദയെ ആവേശക്കൊടുമുടി കയറ്റാൻ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം12/06/2025