Community

റിയാദ്- മാധ്യമപ്രവർത്തനത്തോട് അഭിരുചിയുള്ള പ്രവാസി മലയാളികൾക്ക് വാർത്താലോകത്തിന്റെ പുതിയ സാധ്യതകൾ സമ്മാനിച്ച് റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി.കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വിവിധ പരിപാടികളോടെ അരങ്ങേറി. സീന…