Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    • പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    • അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    • ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    • നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business

    ലുലുവിൽ വീണ്ടും ‘ലുലു ഓൺ സെയിൽ കാമ്പയിൻ’,എല്ലാറ്റിനും 50 ശതമാനം കിഴിവ്​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    -മാർച്ച്​ 19 മുതൽ 22 വരെ, ഈദ്​ ഷോപ്പിംഗിനും മറ്റും 50 ശതമാനം കിഴിവിനൊപ്പം അവിശ്വസനീയ ഡീലുകളും

    റിയാദ്​: സൗദി അറേബ്യയിലെ എല്ലാ ലുലു സ്​റ്റോറുകളിലും സമാനതകളില്ലാത്ത ഷോപ്പിങ്​ അനുഭവം വാഗ്​ദാനം ചെയ്യുന്ന ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ വീണ്ടുമെത്തുന്നു. മാർച്ച് 19 മുതൽ 22 വരെ നാല് ദിന ഷോപ്പിങ്​ ഫെസ്​റ്റിവെലിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ അതിവിപുല ശേഖരവും വമ്പിച്ച വിലക്കിഴിവും ഉണ്ടാകും. ഈദ്​ ഷോപ്പിങ്ങിനും മറ്റും 50 ശതമാനം കിഴിവും അവിശ്വസനീയ ഡീലുകളുമാണ്​ വാഗ്​ദാനം ചെയ്യുന്നത്​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത് രണ്ടാം തവണയാണ്, രാജ്യത്തെ ലുലു ഉപഭോക്താക്കൾക്ക് ഈ സവിശേഷ വിൽപനമേള ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്. ഈദ് ആഘോഷങ്ങൾക്ക് ആവശ്യമായ എല്ലാറ്റിനും പുറമെ ദൈനംദിന അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു​.

    റീട്ടെയിൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ്​ ഫെസ്​റ്റിവലുകളിൽ ഒന്നായി​ ലുലു ഓൺ സെയിൽ മാറിക്കഴിഞ്ഞു​. സമൂഹത്തിന്റെ നാനതുറകളിൽനിന്നുള്ള ഉപഭോക്താക്കളിൽനിന്ന്​ വ്യാപകമായ പങ്കാളിത്തമാണ്​ ഇതിന്​ ലഭിക്കുന്നത്​. അവർക്ക്​ അത്​ ആവേശം പകരുകയും ചെയ്യുന്നു. വൻ വിജയമായിരുന്നു ആദ്യ ഫെസ്​റ്റിവൽ. അതിനോളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക്​ ഇത്തവണ കൂടുതൽ ലാഭകരവും മികച്ച ഡീലുകളുമുള്ള ഷോപ്പിങ്​ അനുഭവമാണ്​ സമ്മാനിക്കുന്നത്​. ഈദ് ആഘോഷങ്ങൾക്ക്​ ആവശ്യമായ പലചരക്ക് സാധനങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വാങ്ങുമ്പോൾ ഗണ്യമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാഡ്‌ജെറ്റുകൾ, ടെലിവിഷനുകൾ, വീട്ടുപകരണങ്ങൾ എന്നിവക്ക്​ ശ്രദ്ധേയമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്​.

    ഫാഷൻ പ്രേമികൾക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്‌സസറികൾ, പാദരക്ഷകൾ, സ്‌പോർട്‌സ് വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയിൽ മികച്ച വിലക്കിഴിവുകൾ പ്രതീക്ഷിക്കാം. പെരുന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർക്ക് ഗൃഹാലങ്കാരം, ആഭരണങ്ങൾ, സമ്മാനങ്ങൾ, ഉത്സവകാല അവശ്യവസ്തുക്കൾ എന്നിവയിൽ മികച്ച ഓഫറുകൾ ലഭിക്കും.
    പണം തവണകളായി പണം അടയ്​ക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. ‘ടാബി’, ‘തമാറ’ എന്നീ ആപ്പുകളിലൊന്ന്​ തെരഞ്ഞെടുത്ത്​ തവണകളായി പണമടയ്ക്കാം. അല്ലെങ്കിൽ ‘അഖ്‌വാര’ എന്ന ആപ്പിലൂടെ അടവ്​ തവണ 36 മാസം വരെ നീട്ടാം. എല്ലാ ഉൽപ്പന്നങ്ങൾക്കും അവിശ്വസനീയമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu Saudi Saudi News
    Latest News
    ചെൽസിയുടെ ആഘോഷത്തിൽ ‘കുമ്മനടിച്ച്’ ട്രംപ്; കളിക്കാർ പറഞ്ഞിട്ടും മാറിയില്ല
    14/07/2025
    പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്
    14/07/2025
    അപ്പാർട്ട്മെന്റിൽ പ്രത്യേക ആചാരം അനുഷ്ഠിക്കുന്നതിനിടെ തീപിടിത്തം, ഇന്ത്യൻ സ്ത്രീക്ക് ദാരുണാന്ത്യം
    13/07/2025
    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    13/07/2025
    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version