തീരുമാനം പ്രതികൂലമായി ബാധിക്കുന്ന ജീവനക്കാരെ മറ്റ് ഉൽപ്പന്നങ്ങളുടെ ബിസിനലിലേക്ക് മാറ്റും. നിലവിലുള്ള ഉപഭോക്താക്കൾക്ക് സ്പെയർ പാർട്സ്, വാറന്റി കവറേജ് തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുമെന്ന് പാനസോണിക് കമ്പനി അറിയിച്ചു.

Read More

തെറ്റായ ടിക്കറ്റ് നൽകിയ സംഭവം ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു.

Read More