Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    • പ്രതി വർഷം 22.5 കോടി യാത്രക്കാരെ ലക്ഷ്യംമിട്ട് റിയാദ് കിംഗ് സൽമാൻ വിമാനത്താവളം
    • എക്സ്പോ 2030 റിയാദ്: 197 രാജ്യങ്ങൾക്ക് ക്ഷണം, 4 കോടിയിലധികം സന്ദർശകരെ പ്രതീക്ഷിച്ച് സൗദി
    • വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകിയ പ്രവാസിക്ക് പത്തു വർഷം തടവ്
    • ലിങ്കുകളിലോ പോസ്റ്ററുകളിലോ ക്ലിക്ക് ചെയ്യരുത്; ഓൺലൈൻ തട്ടിപ്പുകളിൽ അബൂദാബി പോലീസിന്റെ കരുതൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business»Market

    വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Market Business Gold Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്വർണവില വീണ്ടും മുകളിലേക്ക്, ഒറ്റ ദിവസം കൊണ്ട് 600 രൂപ കൂടി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: തുടർച്ചയായി നാലു ദിവസത്തെ നേരിയ വിലക്കുറവിനു ശേഷം ഒറ്റ ദിവസം കൊണ്ട് പവന് 600 രൂപ വർധിച്ച് സ്വർണം. ഇന്നലെ (ജൂൺ 10) 71,560 ഉണ്ടായിരുന്ന സ്വർണവില ഇന്ന് 72,160 ആയാണ് ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 73,040-ൽ നിന്ന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ ജൂൺ ഏഴിനു ശേഷം ഇതാദ്യമായാണ് വില കൂടുന്നത്.

    ജൂൺ ആറിന് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവിൽ സ്വർണവില 71,840-ൽ എത്തിയിരുന്നു. പിന്നീടിത് 71,640 ആയും ഇന്നലെ 71,560 ആയും കുറഞ്ഞു. വിലക്കുറവ് തുടരുമെന്ന പ്രതീക്ഷകൾക്കാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രിൽ എട്ടിലെ പവന് 65,800 രൂപ എന്നതിൽ നിന്ന് വിലക്കയറ്റം ആരംഭിച്ച സ്വർണം ഏപ്രിൽ പകുതിയോടെയാണ് 70,000 തൊട്ടത്. ഏപ്രിൽ 22-ന് 74,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയ ശേഷം മെയ് മാസത്തിൽ കുറയുകയും മെയ് എട്ടിന് 68,880 വരെ എത്തുകയും ചെയ്തു. അവിടെ നിന്നു വർധിച്ചാണ് ഈ മാസം അഞ്ചിനും ആറിനും 73,000-നു മുകളിൽ പോയത്.

    ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും അനിശ്ചിതത്വങ്ങളുമാണ് രാജ്യത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കവും ചൈന-യുഎസ് വ്യാപാര സംഘർഷവും ഉറപ്പുള്ള നിക്ഷേപം എന്ന നിലയിൽ ആളുകളെ സ്വർണം വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിച്ചു. ഇത് വില ഉയരാനും കാരണമായി. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷത്തിൽ അയവു വന്നതിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ സ്വർണത്തിലും ഉണ്ടായേക്കാം എന്നാണ് കരുതുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold Price Market സ്വർണം സ്വർണവില
    Latest News
    ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 ആയി ഉയർന്നു
    30/10/2025
    പ്രതി വർഷം 22.5 കോടി യാത്രക്കാരെ ലക്ഷ്യംമിട്ട് റിയാദ് കിംഗ് സൽമാൻ വിമാനത്താവളം
    30/10/2025
    എക്സ്പോ 2030 റിയാദ്: 197 രാജ്യങ്ങൾക്ക് ക്ഷണം, 4 കോടിയിലധികം സന്ദർശകരെ പ്രതീക്ഷിച്ച് സൗദി
    30/10/2025
    വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകിയ പ്രവാസിക്ക് പത്തു വർഷം തടവ്
    30/10/2025
    ലിങ്കുകളിലോ പോസ്റ്ററുകളിലോ ക്ലിക്ക് ചെയ്യരുത്; ഓൺലൈൻ തട്ടിപ്പുകളിൽ അബൂദാബി പോലീസിന്റെ കരുതൽ
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.