Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    • ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍
    • സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍
    • റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവം
    • വയലിൽ നടന്നും പാട്ട് കേട്ടും ചെറുവയൽ രാമനൊപ്പം സമയം ചെലവഴിച്ച് പ്രിയങ്ക ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ16/09/2025 Business Gold Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വലത്: ജ്വല്ലറിയിൽ പ്രദർശിപ്പിച്ച വിലനിലവാര ബോർഡ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇയിൽ സ്വർണ്ണ വില എക്കാലത്തേയും ഉയർന്ന നിലയിലെത്തി. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 412.25 ദിർഹമാണ് ഇന്നത്തെ വില.

    ദിവസങ്ങളായി യുഎഇയിൽ സ്വർണ്ണവില 400 ദിർഹത്തിന് മുകളിലാണ്. 24 കാരറ്റ് 445.25, 21 കാരറ്റ് 395.25 , 18 കാരറ്റ് 339 ദിർഹം എന്ന നിലയിലാണ് ഇന്നത്തെ വില.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും വാങ്ങുന്നവർക്ക് അധിക ബാധ്യത വരാതിരിക്കാനായി യുഎഇയിലെ പല ജ്വല്ലറികളും ലാഭവിഹിതം കുറിച്ചിട്ടുണ്ട്.

    വ്യാപാരികൾ പണിക്കൂലിയിൽ ഇളവ് നൽകിയാണ് ഉപഭോക്താക്കളെ ആകർഷിപ്പിക്കാൻ നോക്കുന്നത്. ചില വ്യാപാരികളാകട്ടേ ‘സീറോ മേക്കിംഗ് ചാർജ്ജ്’ വാഗ്ദാനമാണ് നൽകുന്നത്. സ്വർണവില എപ്പോഴും തുല്യമായിരിക്കും എന്നതിനാൽ ഉപഭോക്താക്കൾക്ക് ലാഭിക്കാനുള്ള ഏക വഴി പണിക്കൂലിയിലെ ഈ കുറവുകളാണ്.

    പുറമെ, സ്വർണനാണയങ്ങൾ സൗജന്യമായി നൽകുക, വൗച്ചറുകൾ, വില മുൻകൂട്ടി ഉറപ്പാക്കാനുള്ള സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ജ്വല്ലറികൾ നൽകുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Gold Gold Price Gulf news hike Jwellery UAE
    Latest News
    ഖത്തറിൽ വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കുമായുള്ള ലേലം നാളെ നടക്കും
    16/09/2025
    ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍
    16/09/2025
    സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍
    16/09/2025
    റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവം
    16/09/2025
    വയലിൽ നടന്നും പാട്ട് കേട്ടും ചെറുവയൽ രാമനൊപ്പം സമയം ചെലവഴിച്ച് പ്രിയങ്ക ഗാന്ധി
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.